ജീവിതം അതിന്ടെ ഒഴുക്കു തുടരുന്നു...വളരെ ചെറിയ ഒരു കലാലയംപക്ഷെ അവിടെയാണ്‍ ഞാന്‍ പുനര്‍ജ്ജനിച്ചത്അതുവരെ ഞാന്‍ എന്നാല്‍ വെറുമൊരു പ്രതിമ മാത്രം ആയിരുന്നു,വികാരങ്ങള്‍ ഒന്നും ഏശാത്ത ഒരു പക്ഷെ വികാരങ്ങള്‍ക്ക് എന്നെ പണയം വയ്ക്കാതെ....
എന്റെ കലാലയം എനിക്കു വികാരങ്ങള്‍ തന്നു...പ്രതീക്ഷ്കള്‍ തന്നു...അംഗീകാരം തന്നു...ഒരുപാട് ഒരുപാടു സ്നേഹങ്ങള്‍ തന്നു...
ഓര്‍മ്മകള്‍ക്കു മുന്നില്‍ മിഴികള്‍ നിറയുന്നു...നഷ്ട്ടപ്പെടലിന്ടെ നേര്ത്ത നൊ്‌മ്പരം കണ്ണുനീരില്‍ ഉപ്പു ചുവക്കുന്നു........
Monday, October 29, 2007
മഴയുടെ സംഗീതം........
മഴയുടെ സംഗീതം........
ആത്മാവിനെ സ്പന്ദിപ്പിക്കുന്ന ജീവചൈതന്യം
അകലെയെങൊ ഒരു ഹ്രുദയമിടിപ്പിന്ടെ താളം
ആത്മാവിനെ തഴുകി തലോടുന്ന ഒരു മധുര ഗാനം
ഈ മഴ പാട്ടില്‍ ഞാനലിഞ് അലിഞ് ഇല്ലാതായെങ്കില്‍...
ഈ ലയതില്‍ എന്ടെ മനസ്സ് ഇഴുകി ചെരുകയാണോ
കുളിരു നിറഞ ഒരു സുഖം
ഒരു ചെറിയ വേദന...ആത്മാവിലൂടെ അരിചിറങുന്നു
വിരഹതിന്ടെ വേദന
ആരെയൊ കാതിരുന്നു തളരുന്ന പ്രണയിനിയുടെ വേദന
മഴതലോടലേറ്റ് മഴപ്പാട്ടു കേട്ട് എന്ടെ ആത്മവേദന ഈ
മഴതുള്ളികളൊടൊപ്പം അലിഞു ചെര്‍ന്നിരുന്നെങ്കില്‍..........................

Sunday, October 28, 2007
Nilavaayi.............
Hi dears.....................
im in dreammmm
in the land of Eden
its just a begininng of my dreamzzzzzzzzzzzzzz
im in dreammmm
in the land of Eden
its just a begininng of my dreamzzzzzzzzzzzzzz
Subscribe to:
Posts (Atom)