Monday, October 29, 2007

മഴയുടെ സംഗീതം........

മഴയുടെ സംഗീതം........
ആത്മാവിനെ സ്പന്ദിപ്പിക്കുന്ന ജീവചൈതന്യം
അകലെയെങൊ ഒരു ഹ്രുദയമിടിപ്പിന്ടെ താളം
ആത്മാവിനെ തഴുകി തലോടുന്ന ഒരു മധുര ഗാനം
ഈ മഴ പാട്ടില്‍ ഞാനലിഞ് അലിഞ് ഇല്ലാതായെങ്കില്‍...
ഈ ലയതില്‍ എന്ടെ മനസ്സ് ഇഴുകി ചെരുകയാണോ
കുളിരു നിറഞ ഒരു സുഖം
ഒരു ചെറിയ വേദന...ആത്മാവിലൂടെ അരിചിറങുന്നു
വിരഹതിന്ടെ വേദന
ആരെയൊ കാതിരുന്നു തളരുന്ന പ്രണയിനിയുടെ വേദന
മഴതലോടലേറ്റ് മഴപ്പാട്ടു കേട്ട് എന്ടെ ആത്മവേദന ഈ
മഴതുള്ളികളൊടൊപ്പം അലിഞു ചെര്‍ന്നിരുന്നെങ്കില്‍......................
....

2 comments:

ക്രിസ്‌വിന്‍ said...

എന്റെ വക ഒരു കൈയ്യടി
യുണീകോഡിലല്ലേ..പോസ്റ്റുന്നത്‌?

കണ്ണൂരാന്‍ - KANNURAN said...

സ്വാഗതം.. ബ്ലോഗിന്റെ തലക്കെട്ട് മലയാളത്തിലാക്കൂ.. അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമല്ലൊ.. hr^daya ഇങ്ങിനെയെഴുതിയാല്‍ ഹൃദയ-മാകും... പതിവായി ബ്ലോഗൂ, എല്ലാം ശരിയാകും...