ജീവിതം അതിന്ടെ ഒഴുക്കു തുടരുന്നു...വളരെ ചെറിയ ഒരു കലാലയംപക്ഷെ അവിടെയാണ്‍ ഞാന്‍ പുനര്‍ജ്ജനിച്ചത്അതുവരെ ഞാന്‍ എന്നാല്‍ വെറുമൊരു പ്രതിമ മാത്രം ആയിരുന്നു,വികാരങ്ങള്‍ ഒന്നും ഏശാത്ത ഒരു പക്ഷെ വികാരങ്ങള്‍ക്ക് എന്നെ പണയം വയ്ക്കാതെ....
എന്റെ കലാലയം എനിക്കു വികാരങ്ങള്‍ തന്നു...പ്രതീക്ഷ്കള്‍ തന്നു...അംഗീകാരം തന്നു...ഒരുപാട് ഒരുപാടു സ്നേഹങ്ങള്‍ തന്നു...
ഓര്‍മ്മകള്‍ക്കു മുന്നില്‍ മിഴികള്‍ നിറയുന്നു...നഷ്ട്ടപ്പെടലിന്ടെ നേര്ത്ത നൊ്‌മ്പരം കണ്ണുനീരില്‍ ഉപ്പു ചുവക്കുന്നു........
Monday, October 29, 2007
Subscribe to:
Post Comments (Atom)
1 comment:
എഴുതൂ... മനസ്സ് തുറന്നെഴുതൂ...
എല്ലാ ആശംസകളും നേരുന്നു.
:)
ഓ:ടോ: ഈ “Word Verification“ മാറ്റിക്കൂടേ...
:)
Post a Comment