Sunday, November 4, 2007

മൌനരാഗം...

ആര്‍ദ്രയായ കാറ്റ് ഹൃദയ തന്ത്രികളെ തൊട്ടുണര്‍ത്തുന്നുമുളം കാടുകളിലെ പുല്ലങ്കുഴല്‍ നാദത്തെപോലെ...വീണാനാദം കാറ്റിനൊത്തു നീങ്ങുന്നുഅങ്ങെവിടെയോ കാത്തിരിക്കുന്ന മിഴികളറിഞ്ഞുവോ ആ ഗാനപ്രവാഹം...പൂനിലാവില്‍ സ്വപ്നം കന്ഡു മയങ്ങുന്ന പുഴക്ക് തലോടലായൊ ആ ഗാനധാര..നക്ഷത്ര കന്യകമാരല്‍ താലമേന്തി പൂര്‍ണിമ ചൊരിയുന്ന,ഇന്ദു രാജകുമാരിക്ക് വെണ്‍പട്ടുടയാടയായൊ ആ സ്വരരാഗ പ്രവാഹം ...
രാത്രിയില്‍ നിശ്ചലമായിരിക്കുന്ന പച്ചപൂമെത്ത വിരിച്ചിട്ട പോലെയുള്ള വയലുകള്‍ക്ക് ആ ഹൃദയരാഗം താരാട്ടായോ...
കാത്തിരിക്കുന്ന മിഴികളുടെ അരികിലേക്ക് അമൃതധാരയായോ ആ മൌനരാഗം...
സ്വപ്നത്തില്‍ എന്നും കൂട്ടിനെത്തുന്ന മിഴികള്‍ ഇതാ അരികില്‍..................
ഇന്ദുവിന്ടെ കണ്ണുകലില്‍ പ്രണയചുവപ്പ്...
ആ നേര്‍ത്ത ചുവപ്പിലൂടെ ഒഴുകി പരക്കുന്ന പൂനിലാവ്,രന്ഡ് ആത്മാക്കള്‍ക്കു വേന്ദ്ഡി പ്രണയഗാനം പൊഴിക്കുന്നു.........................

2 comments:

Visala Manaskan said...

ഇന്ദുവിന്ടെ കണ്ണുകലില്‍ പ്രണയചുവപ്പ്...
ആ നേര്‍ത്ത ചുവപ്പിലൂടെ ഒഴുകി പരക്കുന്ന പൂനിലാവ്!!

രസായിട്ടുണ്ട്!

ആശംസകള്‍ ട്ടാ.

ശ്രീലാല്‍ said...

അക്ഷരത്തെറ്റുകള്‍ തിരുത്തൂ..

ആശംസകള്‍.