രക്തമിറ്റുന്ന ചിന്തകളില്‍
എന്റെ സ്വാതന്ത്ര ദാഹം
ഒളിഞ്ഞിരിക്കുന്നു.
പക്ഷെ,
ഞാനെത്രത്തോളം
അടിമത്തത്തിലേയ്ക്കു
നീങ്ങുകയാണെന്ന സത്യം
ഞാന്‍ ഉള്‍ക്കൊള്ളുന്നു.
'പ്ലാസ്റ്റിക് കണ്ണുള്ള അല്‍സേഷ്യന്‍ പട്ടി'*യെ
ഞാന്‍ കാണുന്നുന്ട്
എന്റെയുള്ളില്‍,
അതെന്നെ തന്നെ
വികാരങ്ങളൊന്നുമില്ലതെ
നോക്കിയിരിക്കുന്നു.
അടിമത്തം എന്നെ ബന്ധിച്ചിരിക്കുന്നു,
ആ പ്ലാസ്റ്റിക് കണ്ണുകള്‍ മൂലമുന്ടായ അടിമത്തം....
................*ജോണ്‍ എബ്രഹാമിന്ടെ ചെറുകഥ.
7 comments:
അടിമത്തം.. ചിന്തിപ്പിക്കുന്നു..
വരികള്‍ക്കിടയില്‍ എന്തിനിത്ര സ്പേസ്? അക്ഷരങ്ങള്‍ ബോള്‍ഡാക്കിയതു കൊണ്ടാണോ??
varikalkkidayil space saandarbhikamaayi vannathaanu...
adimatham chindippikkendathaanallo!!
എന്താണിത് ഒന്നും മനസ്സിലായില്ല കവിതയണോ ,അതേ അട്ടഹാസമോ?
തുറന്നു പറഞ്ഞാല്‍ വളരെ നന്നായിട്ടുണ്ട്.. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നിങള്‍ക്ക് തന്നെ തരണം.
ഇനിയും ഒരുപാട് പ്രതീക്ഷയോടെ നിങളടെ ഒരു ആരാധകന്‍
അടിമത്തം എന്നെ ബന്ധിച്ചിരിക്കുന്നു,
ആ പ്ലാസ്റ്റിക് കണ്ണുകള്‍ മൂലമുണ്ടായ അടിമത്തം....
അനിര്‍വചനീയങ്ങളാക്കരുത് വാക്കുകള്‍.!!
തീരത്തിലെ അട്ടഹാസങ്ങള്‍ മുഴുകുന്നു..
പാര്‍വതീ,എഴുത്തിലുടനീളം നൈരാശ്യവും അവ്യക്തതയും കാണുന്നുണ്ടെല്ലോ..
nairaasyam vaakukalil maathrame ullu...ente ezhuthinde thudakkam ingane okke aayirunnu,attahaasangalum,idimuzhakkangalum...oru thudakkakkari yude avyakthatha kshamikkuka
vimarshanangal aagrahangalum valarthunnu...
ezhuthaanulla aagrahangal...
nandi...
Post a Comment