ടൈഗ്രിസിന്ടെ തീരങ്ങള്‍ കത്തുന്നു.
മൌനം ഇടനാഴികള്‍ കടന്ന്
ഒരു യുഗത്തിന്ടെ കഴുത്തില്‍
വീണു മുറുകുന്നു
ചിതയൊരുങ്ങുന്നു.....
വിപ്ലവത്തിന്ടെ മണം...
"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുവിന്‍"
ദൈവപുത്രന്ടെ മരവിപ്പ്...
അര്‍ഥമില്ലാതെ ആരോ
പുലമ്പുന്നുവെന്ന് പരിഹാസങ്ങള്‍,
പൊട്ടിച്ചിരി,ആഘോഷം,
ഒടുവില്‍ ചിതയിലൊടുങ്ങാത്ത വിപ്ലവവീര്യം
ഇടറാത്ത കണ്ണുകള്‍...
മരണത്തിനു മുന്നിലെ പുഞ്ജിരി...
മൌനം ഇടനാഴികള്‍ കടന്ന്
ഒരു യുഗത്തിന്ടെ കഴുത്തില്‍
വീണു മുറുകുന്നു
ചിതയൊരുങ്ങുന്നു.....
വിപ്ലവത്തിന്ടെ മണം...
"നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയുവിന്‍"
ദൈവപുത്രന്ടെ മരവിപ്പ്...
അര്‍ഥമില്ലാതെ ആരോ
പുലമ്പുന്നുവെന്ന് പരിഹാസങ്ങള്‍,
പൊട്ടിച്ചിരി,ആഘോഷം,
ഒടുവില്‍ ചിതയിലൊടുങ്ങാത്ത വിപ്ലവവീര്യം
ഇടറാത്ത കണ്ണുകള്‍...
മരണത്തിനു മുന്നിലെ പുഞ്ജിരി...
4 comments:
നല്ല വരികളാണ് കേട്ടോ.. പക്ഷെ സദ്ദാം വലിയ വിപ്ലവകാരി ആണെന്ന് എനിക്കു തോന്നുന്നില്ല..
കവിത പക്ഷെ നന്നായി..
വിപ്ലവം നല്ലതാ ഒരു പരുതി വരെ അവിടെ
മരണം രങ്കബോദമില്ലാത്ത കോമാളിയുടെ വേശം കെട്ടുന്നൂ.!!
Hi Parus,
Tried to read it...actually was trying for sometime...you know me...
Keep writing
Love ya
Viplavam ..?
Manoharam, Ashamsakal...!!
Post a Comment